കോവിഡിനെതിരെ Gautam Gambhir നിക്ഷേപകനായ Health-Tech സ്റ്റാർട്ടപ് FYI Health
‘Made in India Health Post’ എന്ന പ്രൊഡക്റ്റ് കോവിഡ് പ്രതിരോധത്തിന് സൊല്യൂഷൻ ഒരുക്കുന്നു
6 അടി ഉയരമുള്ള ടവർ, ആളുകളുടെ മാസ്ക് ഉറപ്പാക്കും, ടെംപറേച്ചർ സ്കാൻ ചെയ്യും, സാനിറ്റേഷനും സഹായിക്കും
കോർപ്പറേറ്റ് ഓഫീസുകളിലും ഹോട്ടലുകളിലും ഫാക്ടറികളിലും ബാങ്കുകളിലും ഉൾപ്പെടെ ഉപയോഗിക്കാം
എംപ്ളോയീസിനേയും വിസിറ്റേഴ്സിനേയും കസ്റ്റമേഴ്സിനേയും ഈ പ്രൊഡക്റ്റ് സ്കാൻ ചെയ്യും
എംപ്ലോയീസിനെ ഉൾപ്പെടെ ദിവസേന health ചെക്ക് ചെയ്യാൻ ‘Made in India’ സഹായിക്കും
സെൻട്രലൈസ്ഡ് വെബ് ഡാഷ് ബോർഡിലാണ് ഓട്ടോമാറ്റിക് mask detection ഉൾപ്പെടെ സെറ്റ് ചെയ്തിരിക്കുന്നത്.