റേഷൻ വീട്ടിൽ എത്തിക്കാൻ ഡെൽഹി സർക്കാർ
17 ലക്ഷം ആളുകൾ ഇതിന്റെ ഗുണഭോക്താക്കളാകുമെന്ന് മുഖ്യമന്ത്രി Arvind Kejriwal
കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷൻ കാർഡ് സ്കീമുമായി ഇതിനെ ബന്ധിപ്പിക്കും
മന്ത്രിസഭ അംഗീകാരമായി, 7 മാസത്തിനുള്ളിൽ ഡോർഡെലിവറി സർവ്വീസുണ്ടാകും
ആളുകൾക്ക് നേരിട്ടും റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സൗകര്യമുണ്ടാകും
ഡ്രൈവിങ്ങ് ലൈസൻസിനും റേഷൻ കാർഡിനും ഡെൽഹി സർക്കാർ ഡോർഡെലിവറി ഒരുക്കിയിട്ടുണ്ട്