Hyderabad സ്റ്റുഡന്റ് Startup ടീം ‘FindR’ ന് $1500 സമ്മാനത്തുക
ഹൈദരാബാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ‘FindR’ തുടങ്ങിയത്
TiE Seattle സംഘടിപ്പിച്ച TYE Global ഫൈനലിലെ റണ്ണറപ്പാണ് ‘FindR’
LinkedIn പോലെ ബ്ലൂ കോളർ ജോലിക്കാർക്കുള്ള പ്ളാറ്റ്ഫോം ‘FindR’ വികസിപ്പിച്ചിരുന്നു
വീട്ടുജോലിക്കാരേയും ക്ലീനേഴ്സിനേയും ഡ്രൈവേഴ്സിനേയും കണ്ടെത്താനുള്ള പ്ലാറ്റ്ഫോമാണിത്
വീഡിയോ കോൺഫ്രനൻസിംഗ് വഴിയുള്ള പിച്ചിങ്ങിൽ പങ്കെടുത്താണ് ടീം റണ്ണറപ്പായത്
ലോകമെങ്ങുമുള്ള TiE ചാപ്റ്ററുകളിൽ നിന്ന് 32 ടീമുകളാണ് പങ്കെടുത്തത്
ഇൻവെസ്റ്റേഴ്സിനെ കണ്ടെത്തി കൊമേഴ്സ്യലായി പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ‘FindR’