Facebook എന്തിന് വൻതുക Relianceൽ ഇൻവെസ്റ്റ് ചെയ്തു? വിശദീകരണവുമായി Zuckerberg
WhatsApp കൊമേഴ്സ്യലായി കസ്റ്റമേഴ്സിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യം
വാട്ട്സ് ആപ്പിലൂടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന നെറ്റ് വർക് ഇന്ത്യയിൽ കൊണ്ടുവരും
ഇന്ത്യയിലെ കോടിക്കണക്കിന് ചെറു സംരംഭകരെ WhatsApp ബിസിനസ്സിൽ എത്തിക്കുകയാണ് ലക്ഷ്യം
Jio പാർട്ണർഷിപ് ഇതിന് ഇന്ത്യയിൽ Facebookനെ സഹായിക്കും: മാർക് സക്കർബർഗ്
JioMartമായി എനേബിൾ ചെയ്ത് WhatsApp ബിസിനസ് വളർത്തുമെന്നും സക്കർബർഗ്
പർച്ചേസ് പവറുള്ള കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യ, വലിയ ബിസിനസ് വളർച്ച കൊണ്ടുവരും
അവിടെ WhatsAppനെ മെസ്സേജിംഗ് ആപ്പിന് പകരം ബിസിനസ് ആപ്പായി പ്ലെയിസ് ചെയ്യും: സക്കർബർഗ്
570 കോടി ഡോളറാണ് ഫെയ്സ്ബുക്ക്, റിലയൻസ് ജിയോയിൽ ഇൻവെസ്റ്റ് ചെയ്തത്