ഫിൻടെക്-എജ്യുടെക്ക് സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണക്ട് ചെയ്ത്  സ്റ്റാർട്ടപ്പ് മിഷൻ
KSUM സംഘടിപ്പിക്കുന്ന BIG DEMO DAYയിൽ ആശയങ്ങൾ അവതരിപ്പിക്കാം
ഇൻഡസ്ട്രിക്ക് ആവശ്യമായ സൊല്യൂഷൻസുള്ള സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം
ഡെമോ ഡേയുടെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും
ഫിൻടെക്ക്-എജ്യുടെക്ക് മേഖലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പരസ്പരം സഹകരിക്കാം
സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ മാർക്കറ്റായ www.business.startupmission.in ൽ രജിസ്റ്റർ ചെയ്യാം
ഈ പ്ലാറ്റ്ഫോമിൽ സ്റ്റാർട്ടപ്പുകൾക്ക് സൊല്യൂഷൻസും ആശയങ്ങളും അവതരിപ്പിക്കാം
ഇൻസഡ്ട്രികൾക്ക് ആവശ്യമായ പ്രൊഡക്ടോ സൊല്യൂഷൻസോ ഇതിൽ നിന്ന് തെരഞ്ഞെടുക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version