TikTokന് സമാനമായ ഇന്ത്യൻ വീഡിയോ ആപ്പുകൾക്ക് മികച്ച ഫണ്ടിംഗ് ഓപ്പർച്യൂണിറ്റി.ഷോർട്ട് വീഡിയോ ആപ്പ് Bolo Indya 3 ലക്ഷം ഡോളർ ഫണ്ട് നേടി.

Eagle10 Ventures, India Accelerator Group എന്നിവരാണ് Bolo Indyaയിൽ നിക്ഷേപിച്ചത്. Eagle10ന്റെ Prashant Pansare ബോലോ ഇൻഡ്യയുടെ ഡയറക്ടർ ബോർഡിലെത്തും.

പേർസണലൈസേഷനും, റെക്കമെന്റേഷൻ എഞ്ചിനും കാര്യക്ഷമമാക്കാൻ ഫണ്ട് ഉപയോഗിക്കും.
Hindi, Tamil, Telugu, Kannada ഉൾപ്പെടെ 12 ഇന്ത്യൻ ലാംഗ്വേജിൽ Bolo Indya കണ്ടെന്റ് നൽകുന്നു.

ലോക്കൽ ലാംഗ്വേജിൽ ഷോർട്ട് വീഡിയോ കണ്ടെന്റ് പോപ്പുലറാക്കുകയാണ് ലക്ഷ്യമെന്ന് Bolo Indya.
Roposo, Moj, Mitron and Chingari എന്നീ ഷോർട്ട് വീഡിയോ ആപ്പുകൾക്കും നിക്ഷേപകരെത്തുന്നു.

TikTokന്റെ നിരോധനത്തോടെയാണ് ഇന്ത്യയിലെ സമാന ആപ്പുകൾക്ക് താൽപര്യമേറുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version