Laptop business അവസാനിപ്പിച്ച് Toshiba. Dynabook ലാപ്ടോപ് ബ്രാൻഡിലെ അവശേഷിക്കുന്ന ഷെയറും Toshiba, Sharp കമ്പനിക്ക് വിറ്റു.

2018ൽ തോഷിബ, 80.1% ഷെയറും Sharpന് വിറ്റിരുന്നു. പോർട്ടബിൾ കംപ്യൂട്ടർ മേഖലയിലെ ആദ്യ കമ്പനികളിലൊന്നാണ് ജപ്പാൻ ബ്രാൻഡായ Toshiba.

HD DVD പോർട്ടുള്ള ലാപ്ടോപ്പുകൾ ഒരുകാലത്ത് Toshibaയുടെ കുത്തകയായിരുന്നു. Apple, Dell, Lenovo ബ്രാൻഡുകളുമായുള്ള മത്സരത്തിൽ തോഷിബയ്ക്ക് പിടിച്ചു നിൽക്കാനായില്ല.

ലാപ്ടോപ് ബിസിനസ്സിലെ 35 വർഷത്തെ സാനിധ്യമാണ് Toshiba അവസാനിപ്പിക്കുന്നത്.എനർജി, റീട്ടെയിൽ സെക്ടറുകളിലെ സംരംഭങ്ങളുമായി Toshiba ഇനി മുന്നോട്ട് പോകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version