കേന്ദ്രം Emergency Authorisation നൽകിയാൽ കോവിഡ് വാക്സിൻ ഉടനെന്ന് ICMR. പാർലമെന്ററി പാനലിന് വാക്സിൻ ട്രയൽ സംബന്ധിച്ച റിപ്പോർട്ട് ICMR നൽകി.

കോവിഡ് വാക്സിൻ വിവിധ ഘട്ട clinical trial പൂർത്തിയാകാൻ 3-6 മാസം വരെ വേണം.  അടിയന്തരസാഹചര്യം പരിഗണിച്ച് കേന്ദ്രം ആവശ്യപ്പെട്ടാൽ നടപടി വേഗത്തിലാക്കും.

Bharat Biotechന്റെ Covaxin ആണ് ഇന്ത്യ നിർമ്മിക്കുന്ന വാക്സിനിൽ ആദ്യത്തേത്.  Covaxin Human trial ഇന്ത്യയിൽ 12 നഗരങ്ങളിലാണ് നടക്കുന്നത്.

Zydus Cadilaയുടെ ZyCOV-D വാക്സിനാണ് രണ്ടാമത്തെ വാക്സിൻ.  രണ്ടാം ഘട്ട clinical trial ഇരു വാക്സിനുകളും പൂർത്തിയാക്കി കഴിഞ്ഞു.

Serum Institute of India യുടെ വാക്സിനും പരീക്ഷണഘട്ടത്തിലാണ്.  1,700 volunteerമാരിൽ ഇന്ത്യയിലെ 17 ഇടങ്ങളിലായാണ് പരീക്ഷണം.

ഇന്ത്യയിൽ 2.8 മില്യൺ ആളുകളെയാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version