വഴിയോര കച്ചവടക്കാർക്ക് ലോൺ നൽകാൻ മൊബൈൽ ആപ്പുമായി കേന്ദ്രം.
Street Vendors AtmaNirbhar Nidhi(PM SVANidhi scheme) വഴിയാണ് ലോൺ.
working capital loan എന്ന നിലയിൽ10,000 രൂപ വരെ ലഭ്യമാക്കും. മാസത്തവണകളായി ഒരു വർഷത്തെ കാലാവധിയിലാണ് ലോൺ.
തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ലോൺ നൽകുന്നതിന് അധികാരം. കൃത്യമായി അടയ്ക്കുന്നവർക്ക് 7% interest subsidy ലഭിക്കും.
Digital transaction പ്രോത്സാഹിപ്പിക്കാൻ cash back ഓഫറുമുണ്ട്. വഴിയോരക്കച്ചവടക്കാർക്കായി microcredit facility scheme രാജ്യത്ത് ആദ്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് onlineലൂടെ 5.68 ലക്ഷം application ലഭിച്ചു . 1.30 ലക്ഷം രൂപയോളമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്.
രാജ്യത്ത് 50 ലക്ഷത്തോളം വഴിയോരകച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായാണ് സ്കീം പ്രഖ്യാപിച്ചത്.
THUMP