SBI ജീവനക്കാർക്ക്  വീണ്ടും VRS scheme നടപ്പാക്കുന്നു

SBI ജീവനക്കാർക്ക് വീണ്ടും VRS scheme നടപ്പാക്കുന്നു.
30,190 ജീവനക്കാരെയാണ് VRSൽ ഉൾപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്.

11,565 ഓഫീസർമാരും 18,625 മറ്റ് ജീവനക്കാരും VRS പരിധിയിൽ വരും.
പെർഫോമൻസ് പീക് കഴിഞ്ഞവർ, കരിയർ സാച്ചുറേഷനിലെത്തിയവർ എന്നിവർക്ക് ഗുണകരം.

ജീവനക്കാർക്ക് ഡീസന്റായ എക്സിറ്റ് നൽകുകയാണ് ലക്ഷ്യം.
ചിലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് voluntary retirement scheme.

25 വർഷം സർവീസ് പൂർത്തിയായവർക്കോ 55 വയസ്സായവർക്കോ VRS എടുക്കാം.
ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

Gratuity, Pension, PF, Medical benefits എന്നിവയും VRS schemeൽ നൽകും.
VRSന് ശേഷം രണ്ടു വർഷം കഴിഞ്ഞ് ബാങ്കിന് വേണമെങ്കിൽ re-employment നടത്താം.

ശമ്പള ഇനത്തിൽ 1,662.86 കോടി രൂപയോളം SBIക്ക് VRS വഴി നേട്ടമുണ്ടാകും.
March 2020 പ്രകാരം SBIയിലെ ആകെ ജീവനക്കാർ 2,49000 ആണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version