ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം അന്വേഷിക്കണമെന്ന് All India Traders

പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ചൈനീസ് നിക്ഷേപമെന്ന് Confederation of All India Traders.
141ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം അന്വേഷിക്കണമെന്ന് ആവശ്യം.

ഇന്ത്യയിലെ സാങ്കേതികവിദ്യാ മുന്നേറ്റത്തിന് ചൈനീസ് നിക്ഷേപം ഭീഷണിയാണ്.
രാജ്യത്തെ 17 യൂണികോൺ കമ്പനികളിൽ ചൈനീസ് നിക്ഷേപമുണ്ട്.

Zomato, Paytm, BYJU’S, Swiggy, Dream11, Flipkart,OYO Rooms എന്നിവ ഉൾപ്പെടെ പട്ടികയിൽ.
സ്റ്റാർട്ടപ്പുകളിലെ Chinese നിക്ഷേപ control ratio അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം.

In-built spying capacity ഉളള ടെക്നോളജി ഉപയോഗം പരിശോധിക്കണം.
Indian usersന്റെ data എവിടെ സംരക്ഷിക്കുന്നുവെന്ന് വ്യക്തമാക്കണം.

കമ്പനികൾ Chinese technologies ഉപയോഗിക്കുന്നതിന്റെ പരിധി നിരീക്ഷിക്കണം.
അന്വേഷണമാവശ്യപ്പെട്ട് CAIT കേന്ദ്രവാണിജ്യമന്ത്രാലയത്തിന് കത്ത് നൽകി.

GlobalData analytics പ്രകാരം ഇന്ത്യയിൽ ചൈനീസ് നിക്ഷേപം 12 മടങ്ങ് വർധിച്ചു.
2016ൽ 381 മില്യൺ ഡോളർ നിക്ഷേപം 2019ൽ 4.6 ബില്യൺ ഡോളറായി ഉയർന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version