Appleന്റെ പുതിയ വാച്ച് വരുന്നു.
സെപ്റ്റംബർ 15ന് Time Flies എന്ന വെർച്വൽ ലോഞ്ചിങ്ങിൽ Watch അവതരിപ്പിക്കും.

High-end – Low-end ആപ്പിൾ വാച്ചുകളാണ് ലോഞ്ചിങ്ങിലെ ആകർഷണം.
നാല് 5G ഐഫോണുകളും അന്ന് ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

edge-to-edge സ്ക്രീനുളള iPad Air ആണ് മറ്റൊരു പ്രൊഡക്ട്.
ലോഞ്ച് ചെയ്താലും ഒക്ടോബർ വരെ പുതിയ ഐഫോണുകൾ ആപ്പിൾ കയറ്റുമതി ചെയ്യില്ല.

screen size കൂട്ടി upgraded ക്യാമറയോടെയാണ് ഫോണുകൾ പുറത്തിറക്കുക.
ഹാൻഡ് സെറ്റ് ഡിസൈൻ iPad Pro പോലെ ചതുര അരികുകളോടെയാണ്.

ഇന്റലിന് പകരം സ്വന്തം പ്രോസസറുളള Mac പ്രഖ്യാപിക്കാനും ആപ്പിൾ തയ്യാറെടുക്കുകയാണ്.ആപ്പിൾ ബ്രാൻഡിലുളള over ear headphones ഈ വർഷം ലോഞ്ച് ചെയ്തേക്കും.

കോവിഡിനിടയിലും 2ട‌്രില്യൺ ഡോളർ മൂല്യമുളള കമ്പനിയായി ആപ്പിൾ മാറിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version