Doorstep Banking സർവീസുമായി പൊതുമേഖലാ ബാങ്കുകൾ.
രാജ്യമാകെ 100 സെന്ററുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുക.

സാമ്പത്തികേതര സേവനങ്ങളാണ് ഏജന്റുമാർ മുഖേന നിലവിൽ ലഭിക്കുക.
ചെക്ക് ബുക്ക്,ഫോം,സ്ലിപ്പ്,ചലാൻ മുതലായ സേവനങ്ങൾ ഉൾപ്പെടും.

DD, പേ ഓർഡർ, TDS Form മുതലായവ Doorstep സർവീസിലുണ്ടാകും.
മിതമായ നിരക്കിൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സേവനം ഗുണകരമാകും.
സാമ്പത്തിക സേവനങ്ങൾ ഒക്ടോബർ മുതലാണ് ലഭ്യമാകുക.

Call Centre, Web Portal, Mobile App സേവനങ്ങളും തുടരും.
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്.

Top Performing Bank പട്ടികയിൽ ഒന്നാമത് ബാങ്ക് ഓഫ് ബറോഡയാണ്.
State Bank of India രണ്ടാം സ്ഥാനത്താണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version