ZOOM വഴിയുള്ള വീഡിയോ കോൺഫ്രൻസിംഗിന് ഇനി Two-Factor Authentication.
പിൻ, പാസ് വേഡ്, വിരലടയാളം, ശബ്ദം, മൊബൈൽ, സ്മാർട്കാർഡ് ഇവയേതുമാകാം.

2FA ചെയ്യുന്നതിന് സമയബന്ധിത One-Time Password (OTP) ലഭിക്കും.
SMS അല്ലെങ്കിൽ ഫോൺ കോൾ വഴിയും ZOOM കോഡ് ലഭിക്കും.

എല്ലാ യൂസർമാരെയും ഇതിലൂടെ സുരക്ഷിതരാക്കാവുന്നതാണന്ന് കമ്പനി.
ZOOM ഡാഷ്ബോർഡിൽ നിന്ന് നാവിഗേഷൻ മെനു എടുക്കുക.

അഡ്വാൻസ്ഡ് ഓപ്ഷനിൽ സെക്യൂരിറ്റി കൊടുക്കുക.
Sign in with Two-Factor Authentication നൽകാവുന്നതാണ്.

പ്രത്യേക റോളുകൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കും Authentication നൽകാം.

സംഘടനകൾക്കും അഡ്മിൻമാർക്കും യൂസർഡേറ്റ സുരക്ഷിതമാക്കാനാകുമെന്ന് ZOOM.
ZOOM രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version