Paytm First Games ബ്രാൻഡ് അംബാസിഡറായി Sachin Tendulkar

Fantasy Sports ബ്രാൻഡ് അംബാസഡറായി Sachin Tendulkar.  Paytm First Games (PFG) ന്റെ മുഖമായാണ് സച്ചിൻ മാറുന്നത്.

Paytm ഫാന്റസി സ്പോർട്സ് പ്ലാറ്റ്ഫോമാണ് PFG.ക്രിക്കറ്റിനൊപ്പം കബഡി,ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ ഇവയും PFG യിലുണ്ട്.

ഐപിഎൽ 2020ന് മുന്നോടിയായാണ് സച്ചിന്റെ പുതിയ റോൾ.100 മില്യൺ ഐപിഎൽ ഉപയോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്.

80 മില്യൺ യൂസർമാർ നിലവിൽ PFG ഉപയോഗിക്കുന്നു. സച്ചിനിലൂടെ PFG കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം.

ഫാന്റസി സ്പോർട്സ്, ഗെയിമിങ്ങ്, എന്നിവയിൽ വൻ നിക്ഷേപമാണ് Paytm നടത്തുന്നത്. 300 കോടിയാണ് ആറുമാസത്തിനുളളിൽ ഈ മേഖലയിൽ മുടക്കുന്നത്.

200ഓളം ലൈവ് ഇവന്റുകളു‌ടെ സ്ട്രീമിംഗും Paytm ലക്ഷ്യമിടുന്നു. ദേശീയ അന്തർദേശീയ ക്രിക്കറ്റ്മത്സരങ്ങളും ഫുട്ബോൾ ലീഗും ഇതിലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version