1500 കോടി രൂപയുടെ വമ്പൻ വികസന പദ്ധതിയുമായി ടെക്സ്റ്റൈൽ നിർമാതാക്കളായ എബി കോട്സ്പിൻ ഇന്ത്യ ലിമിറ്റഡ് (AB Cotspin India Ltd). 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർത്ത് നിലവിലെ ടെക്സ്റ്റൈൽ നിർമാണ ശേഷി വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്റഗ്രേറ്റഡ് ഗ്രീൻ ടെക്സ്റ്റൈൽ നിർമാണ സംവിധാനത്തിലൂടെയാണ് കമ്പനിയുടെ വികസനം.

AB Cotspin to Invest in Green Textile Expansion

3 വർഷത്തിനുള്ളിലാണ് കമ്പനി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ  50,832 സ്പിൻഡിലുകൾ ഉള്ള കമ്പനി വിപുലൂകരണത്തോടെ 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത്. ഭാവിയിൽ ഇന്ത്യയിലുടനീളം വിപുലീകരണം സാധ്യമാക്കും.

AB Cotspin India Ltd announces a ₹1500 crore investment to boost textile manufacturing by adding 200,000 spindles, focusing on integrated green production.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version