Freelance മേഖലയിൽ അതിവേഗം വളർന്ന് ഇന്ത്യ.
താല്ക്കാലിക-കോൺട്രാക്റ്റ് ജോലികളിൽ വളരുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
2020ൽ ഫ്രീലാൻസിംഗ് മേഖലയിൽ 46% വളർച്ച രേഖപ്പെടുത്തി.
15 മില്യൺ ഫ്രീലാൻസ് ജോലിക്കാർ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്ക്ഡൗൺ കാലയളവിലാണ് ഫ്രീലാൻസിംഗ് രംഗത്ത് വളർച്ചാ വേഗം കൂടിയത്.
മേയ് -ജൂൺ കാലയളവിൽ 37% പുതിയ ഫ്രീലാൻസേഴ്സ്.
മാർച്ച്-ഏപ്രിൽ കാലയളവിൽ ഫ്രീലാൻസേഴ്സ് 23% ആയിരുന്നു.
64% പേർക്കും ജൂണിലായിരുന്നു പുതിയ അസൈൻമെന്റുകൾ ലഭിച്ചത്.
ഫ്രീലാൻസിംഗ് ദീർഘകാല കരിയറായി സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു.
ഫിനാൻഷ്യൽ സർവീസ് കമ്പനി Payoneer തയ്യാറാക്കിയ റിപ്പോർട്ടാണിത്.