Reliance റീട്ടെയിലിൽ സ്വകാര്യ ഇക്വിറ്റി കമ്പനി KKR 5500 കോടി രൂപ നിക്ഷേപിക്കും
US കമ്പനിയായ KKR, Reliance റീട്ടെയിലിൽ 1.28% ഓഹരി ലഭിക്കും
നിക്ഷേപത്തോടെ RRVLന്റെ മൂല്യം 4.21ലക്ഷം കോടി രൂപയാകും
രണ്ടാം തവണയാണ് റിലയൻസ് റീട്ടെയിലിൽ KKR നിക്ഷേപം നടത്തുന്നത്
യുഎസ് ഇക്വിറ്റി കമ്പനി സിൽവർ ലേക്കിന്റെ നിക്ഷേപം 7500 കോടി രൂപയായിരുന്നു
ഒരു മാസത്തിനുളളിൽ 13,050 കോടി രൂപ നിക്ഷേപം റിലയൻസ് റീട്ടെയിലിലെത്തി
റിലയൻസ് റീട്ടെയിലിന് ഈ സാമ്പത്തിക വർഷം 1,62,936 കോടി രൂപ നേട്ടമുണ്ടായി
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കടുത്ത മത്സരമാണ് RRVL നടത്തുന്നത്
റീട്ടെയിൽ വ്യാപാരം മെച്ചപ്പെടുത്താൻ Jio മാർട്ട് വാട്ട്സ്അപ്പ് കൂട്ടുകെട്ടുമുണ്ട്
രാജ്യത്ത് 200 നഗരങ്ങളിലാണ് ജിയോമാർട്ട് ആരംഭിച്ചിരിക്കുന്നത്
റിലയൻസ് റീട്ടെയിലിൽ ഇനിയും കൂടുതൽ നിക്ഷേപങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്
Jio പ്ലാറ്റ്ഫോമിൽ 13 ആഗോള കമ്പനികളാണ് നിക്ഷേപം നടത്തിയത്
1,18,318.45 കോടി രൂപയുടെ നിക്ഷേപമായിരുന്നു ജിയോയിൽ നടന്നത്
Reliance റീട്ടെയിലിൽ സ്വകാര്യ ഇക്വിറ്റി കമ്പനി KKR 5500 കോടി രൂപ നിക്ഷേപിക്കും
Related Posts
Add A Comment