ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം BigBasketൽ നിക്ഷേപത്തിന് Tata Group
BigBasket 20% ഓഹരികൾ Tata ഗ്രൂപ്പിന് നൽകും
ഒക്ടോബർ അവസാനം നിക്ഷേപം നടക്കുമെന്ന് റിപ്പോർട്ട്
ഈ നിക്ഷേപത്തോടെ Tata Digital ലോഞ്ച് ചെയ്യുന്ന Super App ലേക്ക് BigBasket എത്തും
ബിഗ് ബാസ്കറ്റിന് 10 മില്യൺ രജിസ്ട്രേഡ് കസ്റ്റമേഴ്സ് ആണുളളത്
ലോക്ക്ഡൗൺ കാലത്ത് 3 ലക്ഷം ഓർഡറുകൾ വരെ ദിവസേന ലഭിച്ചു
മേയ് മാസം മാത്രം ഡിസ്കൗണ്ടുകൾ കഴിഞ്ഞ് 650 കോടി രൂപ വരുമാനം ലഭിച്ചു
മേയ് മാസം തന്നെ 1 ബില്യൺ ഡോളർ കടന്ന ബിഗ് ബാസ്കറ്റ് യൂണികോൺ പദവി സ്വന്തമാക്കി
ഈ വർഷം രാജ്യത്ത് ഓൺലൈൻ ഗ്രോസറി മാർക്കറ്റ് 3 ബില്യൺ ഡോളറിലെത്തും
ഡിസംബറിൽ Tata Super App അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Related Posts
Add A Comment