സ്മാർട്ട്‌ഫോൺ, ആക്സസറീസ്, ഗാഡ്ജെറ്റ്സ് എന്നിവ ‘in’ ബ്രാൻഡിലെത്തും
വിപണി തിരിച്ചു പിടിക്കാൻ 500 കോടിയാണ് Micromax ഇൻവെസ്റ്റ് ചെയ്യുന്നത്
7000-10000, 20000-25000 വിലയുള്ള ഫോണുകളായിരിക്കും വിപണിയിലെത്തിക്കുക
കേന്ദ്രത്തിന്റെ Production-Linked Incentive (PLI) സ്കീം തിരിച്ചു വരവിൽ സഹായമായെന്ന് Micromax
PLI സ്കീമിൽ 4-6% ഇൻസെന്റീവ് 5 വർഷത്തേക്ക് മാനുഫാക്ചറിംഗ് കമ്പനികൾക്ക് ലഭിക്കും
Bhiwadi, Hyderabad, Rudrapur എന്നിവിടങ്ങളിൽ നിർമാണകേന്ദ്രങ്ങൾ Micromax നുണ്ട്
2 മില്യൺ ഡിവൈസുകൾ ഒരു മാസത്തിൽ നിർമിക്കാനുളള ശേഷി പ്ലാന്റുകൾക്കുണ്ട്
10000 Micromax ഔട്ട്ലെറ്റുകളും 1000 സർവീസ് സെന്ററുകളും ഇന്ത്യയിലുടനീളമുണ്ട്
റീട്ടെയ്ൽ വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കാനുളള ശ്രമത്തിലാണ് Micromax
2015ൽ 22% മാർക്കറ്റ് ഷെയറുമായി Micromax ഇന്ത്യയിലെ മുൻനിര ബ്രാൻഡായിരുന്നു
‘in’ എന്ന സബ് ബ്രാൻഡിലൂടെ Micromax ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരുന്നു
By News Desk1 Min Read
Related Posts
Add A Comment