ആദ്യ 48 മണിക്കൂറിനുളളിൽ 1.1 ലക്ഷം ഓർഡറുകൾ ലഭിച്ചതായി Amazon India
5000 സെല്ലേഴ്സിന് 10 ലക്ഷം രൂപയുടെ ഓർഡറുകൾ 48 മണിക്കൂറിനുളളിൽ ലഭിച്ചു
ഓർഡറുകൾ ലഭിച്ചവർ 66 % Tier 2, Tier-3 നഗരങ്ങളിൽ നിന്നുമാണ്
91% പുതിയ കസ്റ്റമേഴ്സിനെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആമസോണിന് ലഭിച്ചു
66% പുതിയ കസ്റ്റമേഴ്സും ചെറിയ പട്ടണങ്ങളിൽ നിന്നാണെന്ന് ആമസോൺ
ഇന്ത്യയിലെ പിൻകോഡുകളിൽ 98.4% ത്തിൽ നിന്നും 48 മണിക്കൂറിനുളളിൽ ഓർഡർ കിട്ടി
Flipkart ഉത്സവ സെയിലിൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വ്യാപാരികൾ കോടികൾ നേടി
ബിഗ് ബില്യൺ ഡേയ്സിൽ 70-ലധികം വിൽപനക്കാർ കോടിപതികളായി
പതിനായിരത്തോളം വിൽപനക്കാർ ലക്ഷാധിപതികളായെന്നും ഫ്ളിപ്കാർട്ട്
മുൻ വർഷത്തെ ആറു ദിവസ സെയിലിന് തുല്യമായ വളർച്ച രണ്ടു ദിവസങ്ങളിലുണ്ടായി
ഒക്ടോബർ 16, 17 തീയതികളിൽ ഫ്ളിപ്കാർട്ടിൽ 35000 റീട്ടെയ്ലേഴ്സ് പങ്കെടുത്തു
18000 കിരാന ഷോപ്പുകളും ബിഗ് ബില്യൺ ഡേയ്സിന്റെ ഭാഗമായി
ഫാഷൻ, ഫാഷൻ ആക്സസറികൾ ഗ്രോസറി വിഭാഗത്തിലായിരുന്നു ഏറെയും വിൽപന