നുരഞ്ഞു പൊന്തുന്ന Amul TRU Seltzer വിപണിയിൽ
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കാർബണേറ്റഡ് ഡ്രിങ്കുമായി Amul
പഴച്ചാറിന്റെയും പാലിന്റെയും രുചിയുമായി Amul TRU Seltzer എത്തി
നിലവിൽ ലെമൺ,ഓറഞ്ച് ഫ്ലേവറുകളിലാണ് Amul TRU Seltzer ലഭിക്കുക
Cola, Jeera, Apple ഫ്ളേവറുകൾ വൈകാതെ വിപണിയിലെത്തിക്കും
200 ml ബോട്ടിലിന് 15 രൂപയാണ് വില ഈടാക്കുന്നത്
കൃത്രിമ നിറമോ ഫ്ലേവറുകളോ ചേർത്തിട്ടില്ലെന്ന് അമുൽ വ്യക്തമാക്കുന്നു
പഴച്ചാറിന്റെയും പാലിന്റെയും പഞ്ചസാരയുടെയും മിശ്രണമാണ് ഡ്രിങ്ക്
പാശ്ചാത്യരാജ്യങ്ങളിൽ വൻ വിപണിയാണ് Seltzers നുളളത്
ഇന്ത്യൻ വിപണിയിൽ ആദ്യമായാണ് Seltzers എത്തുന്നതെന്ന് അമുൽ
എല്ലാ പ്രായത്തിലുളള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് നിർമാണം
2019ൽ ‘Tru’ എന്ന ബ്രാൻഡിൽ പഴച്ചാറും പാലും ചേർത്ത ഡ്രിങ്ക് അമുൽ അവതരിപ്പിച്ചിരുന്നു
Related Posts
Add A Comment