യുഎസ് Edutech കമ്പനികളുടെ പ്രധാന വിപണിയായി ഇന്ത്യ മാറുന്നു
Udemy, Coursera, Udacity ഇവ പ്രധാന വിപണിയായി ഇന്ത്യയെകാണുന്നു
കോവിഡ് സമയം യുഎസ് കഴിഞ്ഞാൽ എഡ്യുടെക്കിന് ഏറ്റവും വളർച്ച ലഭിച്ചത് ഇന്ത്യയിൽ
പ്രൊഫഷണൽ കോഴ്സ്, സോഫ്റ്റ് സ്കിൽ പ്രോഗ്രാം ഇവയാണ് ഈ ആപ്പുകളുടെ ഫോക്കസ്
Udemy ഇന്ത്യയിൽ കോവിഡ് കാലത്ത് വൻ സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി
കോർപറേറ്റ് ലേണിംഗ് സർവീസായ Udemy for Business സെഗ്മെന്റിനും ഡിമാൻഡ് വർദ്ധിച്ചു
Udemy വാഗ്ദാനം ചെയ്യുന്ന 130,000 കോഴ്സുകളിൽ മൂന്നെണ്ണം വൻ മുന്നേറ്റം നടത്തി
കമ്യൂണിക്കേഷൻ സ്കിൽസ് (606%), ഫിനാൻഷ്യൽ അനാലിസിസ് (311%) എന്നിങ്ങനെ വളർന്നു
Samsung Electronics, Vodafone, Tech Mahindra, Wipro ഇവയ്ക്ക് Udemy സപ്പോർട്ട് നൽകുന്നു
ഓൺലൈൻ പഠന പ്ലാറ്റ്ഫോം Coursera കഴിഞ്ഞ 10 മാസത്തിൽ 5 ദശലക്ഷം പേരെ ചേർത്തു
പ്രമുഖ കോളജ്-യൂണിവേഴ്സിറ്റി ക്യാംപസുകളുടെ പങ്കാളിത്തത്തിലാണ് കോഴ്സുകൾ
ISB, IIM-C, Roorkee- IIT ഇവയുമായി Coursera ഇന്ത്യയിൽ യോജിച്ച് പ്രവർത്തിക്കുന്നു
9.8 ദശലക്ഷം പഠിതാക്കളുമായി ഇന്ത്യയാണ് Coursera നേടിയ രണ്ടാം വിപണി
കൂടുതൽ കോളജുകളെയും മുൻനിര യൂണിവേഴ്സിറ്റികളെയും ഒപ്പം കൂട്ടുകയാണ് ലക്ഷ്യം
പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ പ്രോഗ്രാമുകൾ
നാനോ ഡിഗ്രി പ്രോഗ്രാമുകളാണ് Udacity നടത്തുന്നത്
സംരംഭങ്ങൾക്ക് ഗുണകരമായ സ്കിൽ ഡെവലപ്മെന്റാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
Related Posts
Add A Comment