അന്തരിച്ച Dharampal Gulati ഇന്ത്യൻ സ്പൈസസ് മാർക്കറ്റിന്റെ അധിപൻ
Mahashian Di Hatti എന്ന MDH ബ്രാൻഡിന്റെ ഫൗണ്ടറാണ് Dharampal Gulati
1959 ലാണ് MDH സ്പൈസസ് കമ്പനിനിർമാണ യൂണിറ്റ് തുടങ്ങിയത്
പാകിസ്ഥാനിലെ സിയാൽകോട്ടിൽ 1923 ലാണ് Dharampal Gulati ജനിച്ചത്
ഫിഫ്ത്ത് ഗ്രേഡ് സ്കൂൾ ഡ്രോപ്പ്ഔട്ടായ ഗുലാത്തി വിഭജനകാലത്ത് ഡൽഹിയിലെത്തി
2017ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന FMCG CEO ആയി ഗുലാത്തി
Dharampal Gulati അഭിനയിച്ച നിരവധി MDH പരസ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു
Mahashay Chunni Lal Charitable Trust ന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളും നടത്തി
Spice King, Dadaji, Mahashayji എന്നീ പേരുകളിലും ഗുലാത്തി പ്രസിദ്ധനായിരുന്നു
2019ൽ രാജ്യം പദ്മഭൂഷൺ നൽകി ധരംപാൽ ഗുലാത്തിയെ ആദരിച്ചു
MDH സ്പൈസസിന് രാജ്യത്ത് 15 ഫാക്ടറികളും 1000ത്തോളം ഡീലർമാരുമാണുളളത്
1500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിൽ സ്കൂളുകളും ഹോസ്പിറ്റലുമുണ്ട്
നൂറോളം രാജ്യങ്ങളിലേക്ക് പ്രോഡ്ക്ട്സ് MDH ഇംപോർട്ട് ചെയ്യുന്നു
ദുബായ്, ലണ്ടൻ എന്നിവിടെ ഓവർസീസ് ഓഫീസുകളും MDH നുണ്ട്
അറുപതോളം പ്രോഡക്ടുകളുളള MDH ഉത്തരേന്ത്യയിൽ 80% മാർക്കറ്റ് ഷെയർ അവകാശപ്പെടുന്നു