2025ഓടെ ലോകത്തെ Electric Vehicle മാർക്കറ്റ് വൻ കുതിപ്പിലെത്തുമെന്ന് റിപ്പോർട്ട്
ഇലക്ട്രിക് വെഹിക്കിൾ സെക്ടറിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും മികച്ച ഭാവിയുണ്ട്
അമേരിക്കയിൽ 80% മാർക്കറ്റ് ഷെയർ ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റ് നേടും
Battery-operated Electric വാഹനങ്ങൾക്ക് എമിഷൻ ചെക്കിംഗ് US ഒഴിവാക്കിയിട്ടുണ്ട്
ഇലക്ടിക് വെഹിക്കിളുകൾ വാങ്ങാനുള്ള ലോണുകൾക്ക് മികച്ച ഇളവുകളും US നൽകുന്നുണ്ട്
ഇലക്ട്രിക് വെഹിക്കിൾ സെഗ്മെന്റിൽ Fully Hybrid Electric Vehicles ഏറ്റവും ഡിമാന്റ് നേടും
2025ഓടെ 45 ശതമാനവും വിറ്റുപോകുക Fully Hybrid Electric Vehicles ആകുമെന്നും റിപ്പോർട്ട്
ഈ മേഖലയിലെ ഇന്നവേഷനുകൾക്കും വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്
Frost & Sullivan’s Automotive & Transportation ആണ് റിപ്പോർ്ട്ട് പുറത്തിറക്കിയത്
ലോകത്തെ Electric Vehicle മാർക്കറ്റ് 2025ഓടെ വൻ കുതിപ്പിലെത്തുമെന്ന് റിപ്പോർട്ട്
Related Posts
Add A Comment