ഇന്ത്യയിൽ ഒരു ലക്ഷം അധ്യാപകരെ നിയമിക്കുമെന്ന് WhiteHat Jr
അടുത്ത മൂന്ന് വർഷത്തിനുളളിലാണ് WhiteHat Jr ഒരു ലക്ഷം നിയമനം നടത്തുക
ബ്രസീലിലും മെക്സിക്കോയിലും WhiteHat Jr ഉടൻ പ്രവർത്തനം ആരംഭിക്കും
1.5 ലക്ഷം പെയ്ഡ് സ്റ്റുഡന്റ്സാണ് ഈ ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്ഫോമിനുളളത്
WhiteHat Jr പെയ്ഡ് സ്റ്റുഡന്റ്സിൽ 70% ഇന്ത്യയിൽ നിന്നുളളവരാണ്
US, UK, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്ലാറ്റ്ഫോമിലുണ്ട്
WhiteHat Jr പ്ലാറ്റ്ഫോമിൽ വൈകാതെ മാത്തമാറ്റിക്സ് ക്ലാസുകളുമെത്തും
11,000 അധ്യാപകരിലൂടെ ദിവസവും 40,000 ക്ലാസുകളാണ് പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്നത്
ലോക്ക്ഡൗൺ സമയത്ത് കമ്പനി പ്രതിമാസം 60% വളർച്ച നേടിയിരുന്നു
WhiteHat Jr വാർഷിക വരുമാനം 150 ദശലക്ഷം യുഎസ് ഡോളറിലെത്തിയിരുന്നു
എഡ്യു-ടെക് സ്റ്റാർട്ടപ്പ് Byjuട ഓഗസ്റ്റിലാണ് 300 മില്യൺ ഡോളറിന് WhiteHat Jrനെ ഏറ്റെടുത്തത്