ഭാവിയുടെ വാഹനമായ പറക്കും Cadillac പുറത്തിറക്കി General Motors

ഭാവിയുടെ വാഹനമായ പറക്കും Cadillac പുറത്തിറക്കി General Motors
ജനറൽ മോട്ടോഴ്സിന്റെ ഫ്യൂച്ചറിസ്റ്റിക് വാഹനമാണ് ഫ്ലൈയിംഗ്  Cadillac
Vertical Take-off, Landing  സാധ്യമാക്കുന്ന Drone- VTOL- ആണ് അവതരിപ്പിച്ചത്
സെൽഫ് ഡ്രൈവിംഗ്  ഇലക്ട്രിക് വാഹനം ആളുകളെ വായുവിലൂടെ കൊണ്ടുപോകും
വെർട്ടിക്കൽ ലാൻഡിംഗും ടേക്ക് ഓഫുമാണ് ഫ്ലൈയിംഗ് കാഡിലാക്കിനുളളത്
ഗ്ലാസ് റൂഫ്, സ്ലൈഡിംഗ് ഗ്ലാസ് ഡോർ, റാപ് എറൗണ്ട് ലോഞ്ച് സീറ്റിംഗ് എന്നിവയുമുണ്ട്
Biometric sensor, വോയ്‌സ് കൺട്രോൾ, Hand Gesture Recognition എന്നിവയുമുണ്ട്
മണിക്കൂറിൽ 88 KM വേഗതയിൽ റൂഫ് ടോപിൽ നിന്ന് റൂഫ് ടോപിലേക്ക് സഞ്ചരിക്കാം
നാല് ജോഡി റോട്ടറുളള അൾട്രാ ലൈറ്റ് വെയ്റ്റ് വാഹനമാണ് പരീക്ഷിച്ചത്
90kW മോട്ടോർ, GM Ultium ബാറ്ററി പായ്ക്കിലാണ് പ്രവർത്തിക്കുന്നത്
ഏരിയൽ‌ ടാക്സി പോലെ ബദൽ‌ ഗതാഗത മാർ‌ഗ്ഗമാണിതെന്ന് General Motors
മൾട്ടിമോഡൽ മൊബിലിറ്റി ഫ്യൂച്ചറിനായുള്ള അന്വേഷണമാണ് പറക്കും Cadillac എന്ന് GM
Toyota Motor, Hyundai Motor എന്നിവയും ഏരിയൽ വാഹനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version