ഇലക്ട്രിക് വാഹനങ്ങൾ 2027 ഓടെ വിപണിയിലെത്തിക്കാൻ Kia
7 മോഡലുകളിൽ, ആദ്യ മോഡൽ ജനുവരി-മാർച്ച് ക്വാർട്ടറിൽ അവതരിപ്പിക്കും
E-GMP പ്ലാറ്റ്ഫോമിലാണ് വാഹനങ്ങൾ ഒരുങ്ങുക
കിയയുടെ പുതുതലമുറ BEV കൾക്ക് ക്രോസ്ഓവർ ഡിസൈനാണുള്ളത്
ലോംഗ് റേഞ്ച് ഡ്രൈവിംഗും ഹൈസ്പീഡ് ചാർജിങും പുതിയ മോഡലുകളുടെ സവിശേഷത
20 മിനിറ്റിനുളളിൽ ചാർജിംഗും 500 km കൂടുതൽ ഡ്രൈവിംഗ് റേഞ്ചുമാണ് വാഗ്ദാനം
കിയയുടെ പുതിയ ലോഗോ വഹിക്കുന്ന ആദ്യത്തെ ഗ്ലോബൽ മോഡലായിരിക്കും BEV
PVs, SUVs, MPVs ഇവയെല്ലാം ഉൾക്കൊളളുന്നതാണ് കിയയുടെ പുതിയ BEV സെഗ്മെന്റ്
കോർപറേറ്റ് കസ്റ്റമേഴ്സിനായി Kia Purpose-Built Vehicles നിർമ്മിക്കുന്നുണ്ട്
2025 ഓടെ ഗ്ലോബൽ BEV മാർക്കറ്റ് ഷെയറിന്റെ 6.6 % ആണ് കമ്പനി ലക്ഷ്യമിടുന്നത്
2026 ഓടെ BEV വാർഷിക വിൽപ്പന 5 ലക്ഷം എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു
Kia Corporation എന്ന പുതിയ പേരും കമ്പനി പ്രഖ്യാപിച്ചു