ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങി ജർമ്മൻ കാർ ബ്രാൻഡ് Audi
ചൈനയിലെ പ്രമുഖ കാർ നിർമാതാക്കളായ FAW കമ്പനിയുമായി ചേർന്നാണ് നിർമാണം
ജോയിന്റ്-വെഞ്ച്വർ ഫാക്ടറി പൂർണ്ണമായും ഇലക്ട്രിക് Audi മോഡലുകൾ നിർമ്മിക്കും
2024 ൽ 4.6 ബില്യൺ ഡോളർ മുടക്കിൽ Chungchunലാണ് ഫാക്ടറി പൂർത്തിയാകുക
ഓഡിയുടെ മികച്ച വിപണിയായ ചൈനയിൽ 2020ൽ 700,000 വാഹനങ്ങൾ വിറ്റു
2025 ഓടെ ചൈനയിൽ വിൽക്കുന്നതിൽ മൂന്നിലൊന്ന് ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം
ഓഡിയും ഫോക്സ്വാഗനും സംയുക്ത സംരംഭത്തിൽ 60% ഓഹരിയുണ്ടായിരിക്കും
FAWന് 40% ഓഹരികളായിരിക്കും ജോയിന്റ് വെൻച്വറിൽ നൽകുക
1950 കളിൽ സ്ഥാപിതമായ FAW ചൈനയിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാവാണ്
കമ്യൂണിസ്റ്റ് നേതാക്കൾക്കായി Red Flag – limousines നിർമിക്കുന്നത് FAW ആണ്
2019 ൽ ആഗോളതലത്തിൽ 7.2 ദശലക്ഷം ഇലക്ട്രിക് കാറുകൾ നിരത്തിലെത്തി
അതിൽ 47% ഇലക്ട്രിക് കാറുകളും ചൈനയിലായിരുന്നു
Audi ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കുന്നു, FAW കമ്പനിയുമായി ചേർന്ന്
Related Posts
Add A Comment