ഡൗൺലോഡിൽ റെക്കോഡിട്ട് മെയ്ഡ്-ഇൻ-ഇന്ത്യ വാർ ഗെയിം  FAU-G | NCore Games Developed Made In India FAU-G

ഡൗൺലോഡിൽ റെക്കോഡിട്ട് മെയ്ഡ്-ഇൻ-ഇന്ത്യ War Game FAU-G
3 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം ഡൗൺലോഡുകളാണ് FAU-G നേടിയത്
FAU-Gയുടെ സ്റ്റോറി മോഡിലെ ആദ്യ അധ്യായം മാത്രമാണ് ആരംഭിച്ചിരിക്കുന്നത്
ഗെയിമിന്റെ ആദ്യ ലെവൽ ഗാൽവാൻ വാലി പശ്ചാത്തലത്തിലാണുളളത്
Multiplayer, Battle Royale മോഡുകൾ തുടർന്നുള്ള അപ്‌ഡേറ്റുകളിൽ അവതരിപ്പിക്കും
nCore Games ആണ് മെയ്ഡ്-ഇൻ-ഇന്ത്യ FAU-Gയുടെ ഡവലപ്പർ
Android പ്ലാറ്റ്‌ഫോമിൽ മാത്രമുളള ഗെയിമിന്  Google പ്ലേ സ്റ്റോറിൽ 4.6 സ്റ്റാർ റേറ്റിംഗാണ്
FAU-G: Fearless and United Guards അതിർത്തിയിലെ ഇന്ത്യൻ സൈനികന്റെ ജീവിതം പറയുന്നു
FAU-G 5 ദശലക്ഷത്തിലധികം പ്രീ-രജിസ്ട്രേഷനുകൾ മറികടന്നതായി nCore Games
ഇത് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന നിരക്കായി കണക്കാക്കുന്നു
രാജ്യത്തിന്റെ സായുധ സേനാ നായകന്മാർക്കാണ് nCore Games ഗെയിം സമർപ്പിക്കുന്നത്
ഗെയിമിന്റെ സ്റ്റോറിലൈൻ ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഹിന്ദിയിലും തമിഴിലും  ഉള്ളതാണ്

Share.

Comments are closed.

Exit mobile version