Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

AI ലാബുമായി Airbnb

8 June 2026

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വളരണം സോഷ്യൽ എൻട്രപ്രണർഷിപ്
Startups

വളരണം സോഷ്യൽ എൻട്രപ്രണർഷിപ്

News DeskBy News Desk12 February 2021Updated:18 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാമൂഹ്യ സംരംഭകത്വത്തെ വലിയ തോതിൽ സമൂഹം ഉപയോഗിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ. സ്ത്രീകൾക്കും ട്രാൻ‌സ്‍ജെൻഡറുകൾക്കും തുല്യനീതിയും സമൂഹത്തിൽ തുല്യപദവിയും ലഭിക്കാൻ സോഷ്യൽ എൻട്രപ്രണർഷിപ്പ് പ്രമോട്ട് ചെയ്യേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം കോഴിക്കോട് ജെൻഡർ പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ‍ലിംഗ വിവേചനത്തിന്റെ ഇരകളാകുന്ന ഇവർക്ക് പലപ്പോഴും അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്‍ജെൻഡറുകൾക്കും അവരുടെ കഴിവ് തെളിയിക്കാവുന്ന നിരവധി മേഖലകളുണ്ട്. ജെൻഡർ‌ പാർക്ക് എല്ലാവിധ പിന്തുണയും തുടർന്നും അവർക്ക് നൽകാൻ സന്നദ്ധമാണ്. യു എന്നിന്റെ Sustainable Development Goals ലെ മുഖ്യ ഘടകമായ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സംരംഭങ്ങൾക്ക് സൗത്ത് ഏഷ്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വം  എന്നിവയുൾപ്പെടെയുളള മേഖലകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും തുല്യ അവസരം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. യുഎൻ വുമണുമായി സഹകരിച്ചുളള ജെൻഡർ പാർക്ക് സ്റ്റഡി സെന്റർ ഈ ലക്ഷ്യം മുൻ നിറുത്തിയിയുളളതാണ്. ഇന്ത്യ, ഭൂട്ടാൻ,മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സ്ത്രീകളുടെയും ട്രാൻസ്ജെൻ‌ഡറുകളുടെയും പ്രശ്നങ്ങൾ പഠിക്കുക സെന്ററിന്റെ ലക്ഷ്യമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംരംഭങ്ങളുടെ ഉൽ‌പ്പന്നങ്ങൾ മികച്ച രീതിയിൽ വിപണനം ചെയ്യുന്നതിനായാണ് ജെൻഡർ പാർക്കിൽ ഒരു International Women’s Trade Centre ആരംഭിക്കുന്നത്.

channeliam entrepreneurship gender equality social entrepreneurship The Gender Park TOP STORIES Women empowerment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • AI ലാബുമായി Airbnb
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil