സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO | First Time In 50 Year History

സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ SpaceKidz India, Pixxel എന്നിവയാണ് ഉപഗ്രഹം നിർമിച്ചത്
ബംഗലുരുവിൽ UR Rao സാറ്റലൈറ്റ് സെന്ററിലായിരുന്നു ഉപഗ്രഹ പരീക്ഷണം
ISRO അതിന്റെ 50 വർഷത്തെ ചരിത്രത്തിലാദ്യമാണ് സ്വകാര്യമേഖലയിൽ നിന്നൊരു പരീക്ഷണം
സാറ്റലൈറ്റ്-റോക്കറ്റ് പാർട്സ് നിർമാണത്തിൽ മാത്രമാണ് ISRO ഇൻ‌ഡസ്ട്രി സഹായം തേടിയിരുന്നത്
വരും മാസങ്ങളിൽ Agnikul Cosmos, Skyroot Aerospace ഇവയുടെ എഞ്ചിനുകളും പരീക്ഷിക്കും
ശ്രീഹരിക്കോട്ടയിലും തിരുവനന്തപുരത്തുമായാണ് എഞ്ചിൻ പരീക്ഷണം നടത്തുന്നത്
സ്വകാര്യമേഖലയിൽ‌ നിന്നുളള കൊമേഴ്സ്യൽ സാറ്റലൈറ്റ് വൈകാതെ ISRO വിക്ഷേപിക്കും
GIS -ഡിജിറ്റൽ മാപ്പ് സർവീസ് കമ്പനിയായ MapmyIndiaക്ക് ISRO സാറ്റലൈറ്റ് ഇമേജ് നൽകും
സ്പേസ് സെക്ടറിൽ സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകാനാണ് IN-SPACe സ്ഥാപിച്ചത്
IN-SPACe  ആണ് പ്രൈവറ്റ് മേഖലയിൽ നിന്നുളള പ്രൊപ്പോസൽ റിവ്യു ചെയ്യുന്നത്
പ്രൈവറ്റ് സെക്ടറിനും പ്രത്യേകിച്ച് ഇന്നവേറ്റിവ് സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകാനാണ് IN-SPACe

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version