രാജ്യത്ത് പുതിയ ഇന്റർനാഷണൽ ട്രാവൽ റൂൾ നിലവിൽ വന്നു
കൊറോണ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതിനെ തുടർന്നാണ് നീക്കം
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് നിർദ്ദേശങ്ങൾ
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ Air Suvidha പോർട്ടലിൽ നൽകണം
www.newdelhiairport.in പോർട്ടലിൽ COVID-19 നെഗറ്റീവ് RT-PCR റിപ്പോർട്ട് അപ്ലോഡ് ചെയ്യണം
യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയിരിക്കണം
തെർമൽ സ്ക്രീനിംഗിന് ശേഷമായിരിക്കും രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്
സീ പോർട്ട് / ലാൻഡ് പോർട്ട് വഴി യാത്ര ചെയ്യുന്നവർക്കും ഇതേ പ്രോട്ടോക്കോൾ ബാധകമാണ്
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് യാത്രികരെ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കും
സെൽഫ് പെയ്ഡ് ടെസ്റ്റ് നിർബന്ധമായും യാത്രക്കാർ ചെയ്യേണ്ടതാണ്
എല്ലാ യാത്രക്കാരും നിശ്ചിത സ്ഥലത്ത് സാമ്പിളുകൾ നൽകി എയർപോർട്ടിൽ നിന്ന് പുറത്തെത്തണം
പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ, 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാണ്
റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സയ്ക്ക് വിധേയരാകണം
കൊറോണ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതിനെ തുടർന്നാണ് നീക്കം
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് നിർദ്ദേശങ്ങൾ
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ Air Suvidha പോർട്ടലിൽ നൽകണം
www.newdelhiairport.in പോർട്