ഇന്ത്യയിൽ നിന്നും പുറത്തായ TikTok സിംഗപ്പൂർ പുതിയ താവളമാക്കുന്നു|Had Over 2Million Users When Banned
ഇന്ത്യയിൽ നിന്നും പുറത്തായ ടിക്ടോക് സിംഗപ്പൂർ പുതിയ താവളമാക്കുന്നു.
മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് സിംഗപ്പൂരിൽ റിക്രൂട്ട്മെൻറ് വർദ്ധിപ്പിച്ചു
അനലിറ്റിക്സ് സ്ഥാപനമായ ഗ്ലോബൽ ഡാറ്റയാണ് വാർത്ത പുറത്തുവിട്ടത്
ഓഗസ്റ്റ് മുതൽ ബൈറ്റെഡൻസ് നടത്തിയ നിയമനങ്ങളിൽ 25% സിംഗപ്പൂരിലാണ്
Product & data management, ഇ-കൊമേഴ്‌സ്, ക്ലൗഡ് സുരക്ഷ എന്നിവയിലാണ് നിയമനങ്ങൾ
ഇന്ത്യയിൽ ടിക്‌ടോക് നിരോധിക്കുമ്പോൾ അവർക്ക് 2 മില്യൺ ഉപയോക്താക്കളുണ്ടായിരുന്നു
നിരോധനത്തിന് ശേഷം ആറുമാസത്തോളം തിരിച്ചുവരാനുള്ള ശ്രമങ്ങൾ ടിക്‌ടോക് നടത്തിയിരുന്നു
എന്നാൽ ജനുവരിയിൽ നിരോധനം സ്ഥിരപ്പെടുത്തിയതോടെ ടിക്‌ടോക് ഇന്ത്യൻ മോഹങ്ങൾ ഉപേക്ഷിച്ചു
കഴിഞ്ഞ ഡിസംബർ വരെ രണ്ടായിരത്തോളം തൊഴിലാളികളെ കമ്പനി ഇന്ത്യയിൽ നിലനിർത്തിയിരുന്നു
മിഡിൽ ഈസ്റ്റ് – ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ബൈറ്റെഡൻസ് സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്
പ്രതിസന്ധികൾക്കിടയിലും കമ്പനിയുടെ മൊത്തവരുമാനം 2020ൽ 35 ബില്യൺ ഡോളറിലെത്തിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version