രാജ്യത്ത് Digital Skilled Workers ഡിമാൻഡ് ഒൻപത് ഇരട്ടിയാകുമെന്ന് റിപ്പോർട്ട്
2025 ഓടെ രാജ്യത്ത് Digital Skilled Workers ഡിമാൻഡ് ഒൻപത് ഇരട്ടിയാകുമെന്ന് റിപ്പോർട്ട്
Amazon Web Services ഗവേഷണ റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ സ്കിൽ ആവശ്യം വർദ്ധിക്കുകയാണ്
ഏഷ്യാ പസഫിക് മേഖയിലെ 6 രാജ്യങ്ങളിലാണ് ആമസോൺ പഠനം നടത്തിയത്
APAC മേഖലയിലെ 150 ദശലക്ഷം തൊഴിലാളികൾ ഡിജിറ്റൽ‌ സ്കിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്
2025 ഓടെ ടെക്നോളജി വികസിക്കുമ്പോൾ ഏഴ് പുതിയ സ്കിൽ‌സ് തൊഴിലാളികൾ പ്രാപ്തമാക്കണം
6 APAC രാജ്യങ്ങളും കൂടി 5.7 ബില്യൺ തൊഴിലാളികൾക്ക് ഡിജിറ്റൽ സ്കിൽ ട്രെയിനിംഗ് നൽകണം
രാജ്യത്തെ 12% തൊഴിലാളികൾ ഡിജിറ്റൽ വൈദഗ്ധ്യം ഉപയോഗിക്കുന്നവരാണ്
ഡിജിറ്റൽ സ്കിൽ ഉയോഗിക്കുന്ന തൊഴിലാളികളുടെ ശതമാനം മറ്റു APAC രാജ്യങ്ങളെക്കാൾ കുറവാണ്
ക്ലൗഡ് കമ്പ്യൂട്ടിംഗ് ‌പ്രധാന ഘടകമാകുമെന്ന് രാജ്യത്തെ76% ഡിജിറ്റൽ വർക്കേഴ്സ് കരുതുന്നു
2025 ൽ രാജ്യത്തെ 3.9 ബില്യൺ തൊഴിലാളികൾക്ക് ഡിജിറ്റൽ സ്കിൽ ട്രെയിനിംഗ് ആവശ്യമാണ്
ക്ലൗഡ് ആർക്കിടെക്ചർ, സോഫ്റ്റ് വെയർ ഓപ്പറേഷൻസ് സപ്പോർട്ട്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്
ഡാറ്റ മോഡലിംഗ്, സൈബർ സെക്യുരിറ്റി എന്നിവയാണ് ഇന്ത്യയിലെ അഞ്ച് ഡിജിറ്റൽ സ്കിൽ
മാനുഫാക്ചറിംഗ്, എജ്യുക്കേഷൻ മേഖലകളിലും ഡിജിറ്റൽ സ്കിൽ ആവശ്യം വർദ്ധിച്ചു
ക്ലൗഡ് കമ്പ്യുട്ടിംഗിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുമായി ചേർന്ന് AWS പ്രവർത്തിക്കുന്നു
500 ലധികം സൗജന്യ കോഴ്സുകൾ, ഇന്ററാക്ടിവ് ലാബ്, വെർച്വൽ ട്രെയിനിംഗ് ഇവയും AWS നൽകുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version