കേരളത്തിൽ തരംഗം തീർത്ത് KSEB സൗര സോളാർ പദ്ധതി | Surplus Electricity Can Be Sold To KSEB

KSEBL ന്റെ പുരപ്പുറ സോളാർ സംവിധാനം ‘സൗര’ ജനകീയമാകുന്നു
ഇതുവഴി 75,000 വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും
350 മെഗാവാട്ട് വൈദ്യുതി സംസ്ഥാന ഗ്രിഡിന് ലഭിക്കും
ഇരുപതിനായിരത്തോളം വീടുകളിൽ നേരത്തെ തന്നെ പാനലുകൾ സ്ഥാപിച്ചിരുന്നു
വൈദ്യുതി ആവശ്യത്തിന്റെ 10% സൗരോർജ്ജത്തിലൂടെ കണ്ടെത്താം: KSEBL
സൗര പദ്ധതിക്ക് സബ്‌സിഡി ലഭിക്കും
മിച്ച വൈദ്യുതി കിലോവാട്ട് മണിക്കൂറിന് 3 രൂപ നിരക്കിൽ KSEBL ന്  വിൽക്കാം
2022 ഓടെ 1,000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്
കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30% മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നുള്ളു
ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ദേശീയ ഗ്രിഡിൽ നിന്നോ പണം കൊടുത്തു വാങ്ങുകയാണ്
ലോകത്തെ ആദ്യ സൗരോർജ്ജ എയർപോർട്ട്,  രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയം എന്നിവ സംസ്ഥാനത്തിനുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version