സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിന് Google 25 മില്യൺ ഡോളർ നൽകും | Display Business Page For Free

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് 25 മില്യൺ ഡോളർ ഗ്രാന്റുമായി Google
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനകൾക്കാണ് ധനസഹായം
Google.org യുടെ Impact Challenge തടസ്സങ്ങളെയും അസമത്വങ്ങളെയും നീക്കാൻ ലക്ഷ്യമിടുന്നു
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം, സമത്വം ഇവയ്ക്കുളള അവസരമെന്ന് CEO Sundar Pichai
പിന്നാക്കാവസ്ഥയിലുളള ഇന്ത്യൻ സ്ത്രീകൾക്കായി ഒരു മില്യൺ ഡോളർ അധികം നിക്ഷേപിക്കും
Nasscom മായി ചേർന്ന് ഒരു ലക്ഷം സ്ത്രീ കർഷകർക്ക് ഡിജിറ്റൽ,സാമ്പത്തിക സാക്ഷരത നൽകും
“Women Will” പദ്ധതിയിലൂടെ ഒരു ദശലക്ഷം വനിതാ സംരംഭകരെ Google പിന്തുണയ്ക്കും
ബിസിനസ്സ് പേജ് സൗജന്യമായി പ്രദർശിപ്പിക്കാൻ Google payment ആപ്പിൽ പുതിയ ഫീച്ചർ നൽകും
Internet Saathi പ്രോഗ്രാം ഇന്ത്യയിലെ 30 ദശലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ചെയ്തു: Google
ടാറ്റയുമായി സഹകരിച്ചുളള പ്രോഗ്രാം ഇന്റർനെറ്റിൽ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തി
രാജ്യത്ത് ഇന്റർനെറ്റ് സാക്ഷരത ലക്ഷ്യമിട്ടാണ് Internet Saathi അഞ്ചു വർഷം മുമ്പ് അവതരിപ്പിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version