ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് Zolgensma ക്ക് അനുമതി നൽകി ബ്രിട്ടൻ
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നൽകി ബ്രിട്ടൻ
18 കോടി രൂപയാണ് Zolgensma ഒറ്റ ഡോസ് മരുന്നിന് ചിലവ് വരുന്നത്
Spinal Muscular Atrophyക്കുളള ചികിത്സയായാണ് Zolgensma നൽകുന്നത്
UK നാഷണൽ ഹെൽത്ത് സർവീസ് Zolgensma ഉയോഗിച്ചുളള ചികിത്സക്ക് അംഗീകാരം നൽകി
അപൂർവ്വ ജനിതക രോഗമായ Spinal Muscular Atrophy കുട്ടികളെ ബാധിക്കുന്നു
സ്പൈനൽ കോഡിലെ മോട്ടോർ ന്യൂറോണിന് നാശം സംഭവിക്കുന്നതാണ് SMA
പരാലിസിസ്, പേശികളുടെ ബലഹീനത എന്നിവയിലൂടെ SMA കുട്ടികളുടെ ചലനം ഇല്ലാതാക്കുന്നു
കുഞ്ഞിന് നീങ്ങാനും നടക്കാനും Zolgensma ഒറ്റ ഡോസ് ഇൻഫ്യൂഷനിലൂടെ സാധിക്കുന്നു
കുഞ്ഞുങ്ങൾക്ക് വെന്റിലേറ്റർ ഇല്ലാതെ ശ്വസിക്കാനും സ്വന്തമായി ഇരിക്കാനും സാധിക്കും
ടൈപ്പ് 1 SMA യുളള കുഞ്ഞുങ്ങളുടെ ആയുർദൈർഘ്യം കൂട്ടാനും Zolgensma ഗുണം ചെയ്യും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version