പെട്രോൾ, ഡീസൽ വിലവർദ്ധന താൽക്കാലികമെന്ന് കേന്ദ്ര സർക്കാർ
അന്താരാഷ്ട്ര ഇന്ധനവില ഉയർച്ച ഇന്ത്യയിലെ വിലവർദ്ധനവിന് കാരണം: ധർമേന്ദ്ര പ്രധാൻ
സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രവും സംസ്ഥാനവും നികുതി ചുമത്തുന്നത്
കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കാൻ ഇത് പ്രധാനമാണ്
പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്നതിൽ സമ്മർദ്ദം ഏറി വരികയാണ്
നികുതി ചുമത്തലിൽ കേന്ദ്ര- സംസ്ഥാന ചർച്ച ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ
കേന്ദ്രം നേടുന്ന വരുമാനത്തിൽ 41% സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്ന് ധനമന്ത്രി
ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന വിലയിൽ പരിഹാരത്തിന് ധനമന്ത്രാലയം മുന്നിട്ടിറങ്ങി
നികുതികൾ എത്രത്തോളം വെട്ടിക്കുറയ്ക്കാമെന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ച് വരുന്നു
സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ വിലയെത്തിക്കുകയാണ് കേന്ദ്രം പരിഗണിക്കുന്നത്
കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ അമിത സമ്മർദ്ദമില്ലാതെ വില കുറക്കുന്നതാണ് ലക്ഷ്യം