Malala Yousafzai, Apple TV+ മായി പ്രോഗ്രാമിംഗ് Partnership ഒപ്പു വച്ചു |Apple Sponsoring Malala Fund
Apple TV+ മായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി നൊബേൽ ജേതാവ് Malala Yousafzai
Apple TV+ മായി Malala പ്രോഗ്രാമിംഗ് പാർട്ണർഷിപ്പ് ഒപ്പു വച്ചു
Apple TV+ പ്രോഗ്രാമുകൾ മലാലയുടെ പ്രൊഡക്ഷൻ ഹൗസ് Extracurricular നിർമ്മിക്കും
സീരീസുകൾ, ഡോക്യുമെന്ററികൾ, കുട്ടികളുടെ പരമ്പരകൾ എന്നിവയാകും നിർമ്മിക്കുക
എന്റർടെയ്ൻ‌മെന്റ് എന്നതാണ് തന്റെ ഫോക്കസെന്ന് മലാല യൂസഫ്സായ് പറയുന്നു
കുട്ടികളിലേക്കും കുടുബങ്ങളിലേക്കുമെത്തുന്നതിന് ആപ്പിൾ മികച്ച പങ്കാളിയായിരിക്കും
ടിവി ഷോകളും സിനിമകളും ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ട്
ബോളിവുഡ് സിനിമകൾ മുതൽ കാർട്ടൂൺ പരമ്പരകൾ വരെ ആസ്വദിച്ചിട്ടുണ്ട്
ബോളിവുഡ് സിനിമകളും ഇന്ത്യൻ നാടകങ്ങളും വളരെ സ്വാധീനിച്ചിട്ടുളളതായും മലാല
സ്ത്രീയുടെ വീക്ഷണകോണിൽ നിന്ന് സമൂഹത്തെ മനസിലാക്കാൻ ഇവ സഹായിച്ചു
സ്ത്രീകൾ എഴുതി സംവിധാനം ചെയ്യുന്ന പരമ്പരകളിൽ ആ കാഴ്ചപ്പാട് നൽകാനാകും
2018 മുതൽ മലാലയുമായി സഹകരിച്ച് ആപ്പിൾ Malala Fund സ്പോൺസർ ചെയ്യുന്നു
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നടപ്പാക്കുന്നതാണ് Malala Fund
നിരവധി പുസ്തകം എഴുതിയിട്ടുളള മലാല ഓഡിയോ-വിഷ്വൽ രംഗത്ത് ഇതാദ്യമാണ്
2015ൽ He Named Me Malala എന്ന ഡോക്യുമെന്ററിയിൽ അവർ അഭിനയിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version