Stripe, ലോകത്തിലെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ യൂണികോണായി
ലോകത്തിലെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ യൂണികോണായി Stripe
ഗ്ലോബൽ യൂണികോണുകളിൽ‌ ഇലോണ്‍ മസ്‌ക്കിന്റെ SpaceX നെ പിന്തളളിയാണിത്
സിലിക്കണ്‍ വാലിയില്‍ നിന്നുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് Stripe
600 മില്യൺ ഡോളർ ഫണ്ടിംഗിലൂടെ സ്‌ട്രൈപിന്റെ മൂല്യം 95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു‌
Allianz X, Axa, Bailie Gifford,Sequoia Capital എന്നിവ ഫണ്ടിംഗിൽ പങ്കെടുത്തു
Fidelity Management & Research Company യും സ്ട്രൈപ്പിനെ പിന്തുണച്ചു
അയർലണ്ടിന്റെ National Treasury Management Agency ഫണ്ടിംഗിൽ പങ്കാളിയാണ്
11 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് വൈകാതെ ഇന്ത്യയിലുമെത്തും
ബ്രസീല്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, യുഎഇ എന്നിവിടങ്ങളും സ്ട്രൈപ്പ് ലക്ഷ്യമിടുന്നു
140 ബില്യണ്‍ ഡോളര്‍ മൂല്യവുമായി Byte Dance ആണ് ഗ്ലോബൽ യൂണികോണിൽ ഒന്നാമത്
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് 74 ബില്യണ്‍ ഡോളര്‍ മൂല്യമാണുളളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version