IPO കളിലൂടെ ഇന്ത്യൻ കമ്പനികൾ 31,265 കോടി സമാഹരിച്ചു | Mobilization Was 53.63% Higher Than FY20
ഇന്ത്യൻ കമ്പനികൾ IPO കളിലൂടെ 31,265 കോടി രൂപ സമാഹരിച്ചു
ഈ സാമ്പത്തിക വർഷം 30 IPO കളിലൂടെയാണ് 31,265 കോടി രൂപ സമാഹരിച്ചത്
പ്രധാന IPOകളിൽ ചിലത് Indian Railway Finance Corporation – 4,600 കോടി രൂപ,
കല്യാൺ ജ്വല്ലേഴ്സ്-1,175 കോടി രൂപ,Home First Finance Co Ind Ltd -1,154കോടി രൂപ
സാമ്പത്തിക വർഷത്തിന്റെ അവസാന ക്വാർട്ടറിലാണ് IPOകളിൽ ഭൂരിഭാഗവും
FY അവസാന ക്വാർട്ടറിൽ 23 കമ്പനികൾ മൊത്തം 18,302 കോടി രൂപ സമാഹരിച്ചു
അഞ്ച് കമ്പനികൾ മാർച്ചിലെ മൂന്നാം ആഴ്ചയിൽ സമാഹരിച്ചത് 3,764 കോടി രൂപ
FY20 യിൽ 13 IPO കളിലൂടെ സമാഹരിച്ചത് 20,350 കോടി രൂപയാണ്
53.63 ശതമാനം വർദ്ധനവ് FY20 യെ അപേക്ഷിച്ച് IPO സമാഹരണത്തിലുണ്ടായി
FY19 ൽ 14 IPOകളിൽ നിന്ന് സമാഹരിച്ചത് 14,719 കോടി രൂപയാണ്
LIC, NCDEX, HDB Financial Services എന്നീ പ്രധാന IPO കളാണ് ഇനി പ്രതീക്ഷിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version