ഇന്ത്യൻ സൈനികർക്കായി DRDO വക ലൈറ്റ് വെയ്റ്റ് ബുളളറ്റ് പ്രൂഫ് ജാക്കറ്റ്
ഇന്ത്യൻ സൈനികർക്കായി DRDO വക ലൈറ്റ് വെയ്റ്റ് ബുളളറ്റ് പ്രൂഫ് ജാക്കറ്റ്
9kg ആണ് Defence Research and Development Organisation നിർമ്മിച്ച ബുളളറ്റ് പ്രൂഫ് ജാക്കറ്റ്
കാൻപൂരിലെ ഡിഫൻ‌സ് റിസർ‌ച്ച് ലബോറട്ടറിയിലാണ് ഭാരം കുറഞ്ഞ ജാക്കറ്റ് തയാറാക്കിയത്
ചണ്ഡീഗഡിലെ Terminal Ballistics Research ലാബിലാണ് പരിശോധന നടത്തിയത്
Bureau of Indian Standards മാനദണ്ഡം ജാക്കറ്റ് പാലിക്കുന്നതായി പരിശോധനഫലം
ജാക്കറ്റ് വികസിപ്പിച്ചതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് DRDO ടീമിനെ അഭിനന്ദിച്ചു
AtmaNirbharBharat നേടാൻ ഇത്തരം ഇന്നവേറ്റിവ് പ്രോഡക്ട് വേണമെന്ന് പ്രതിരോധ മന്ത്രി
Front Hard Armour Panel Technology യിലാണ് ജാക്കറ്റുകൾ നിർമ്മിച്ചത്
ടെക്നോളജിയിലൂടെ ജാക്കറ്റിന്റെ ഭാരം 10.4 kgയിൽ നിന്ന് 9kg ആയി കുറഞ്ഞു
സൈന്യത്തിന് സൗകര്യവും സുരക്ഷയും ലൈറ്റ് വെയ്റ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉറപ്പാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version