Road നിർമാണത്തിൽ ഇന്ത്യ ലോക റെക്കോർഡിട്ടതായി മന്ത്രി നിതിൻ ഗഡ്കരി | Guinness World Record For India
റോഡ് നിർമാണത്തിൽ ഇന്ത്യ ലോക റെക്കോർഡിട്ടതായി മന്ത്രി നിതിൻ ഗഡ്കരി
അതിവേഗ റോഡ് നിർമാണത്തിനുള്ള Guinness World Record ഇന്ത്യ സ്വന്തമാക്കി
2.5 km 4-വരി കോൺക്രീറ്റ് റോഡ് 24 മണിക്കൂറിനുള്ളിൽ നിർമിച്ച് റെക്കോർഡിട്ടു
ഒരു മാസത്തിൽ ഇന്ത്യ മൂന്ന് ലോക റെക്കോർഡ് നേടിയതായും നിതിൻ ഗഡ്കരി
25  km  Solapur-Bijapur bitumen ഒറ്റവരിപ്പാതയും 24 മണിക്കൂറിനുള്ളിൽ നിർമിച്ചു
2020-21വർഷം പ്രതിദിനം 37 km ദേശീയപാത നിർമിച്ചും മന്ത്രാലയം റെക്കോർഡിട്ടു
മന്ത്രാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പ്രതിദിനം 37 km റോഡെന്നും ഗഡ്കരി
FY 2020-21 ൽ 13,394 km ഹൈവേ, റോഡ്- ഗതാഗത-ദേശീയപാത മന്ത്രാലയം നിർമിച്ചു
111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി
അടുത്ത 5 വർഷത്തിനുള്ളിലാണ് 111 ലക്ഷം കോടി രൂപയുടെ നിർമാണം നടത്തുക
ദേശീയപാത ദൈർഘ്യം 2014 -2021 കാലത്ത്  50% ഉയർന്ന് 1,37,625 കിലോമീറ്ററായി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version