ന്യൂ ജനറേഷൻ സ്റ്റാർട്ടപ്പുകൾക്ക് Mahindra ഗ്രൂപ്പിൽ നിന്നൊരു ടെക് ചാലഞ്ച്|Top Startup Gets ₹7,25,000
ന്യൂ ജനറേഷൻ സ്റ്റാർട്ടപ്പുകൾക്ക് Mahindra ഗ്രൂപ്പിൽ നിന്നൊരു ടെക് ചാലഞ്ച്
ചാലഞ്ച് FinTech, 5G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ്
Gamification, chatbots എന്നിവയും InnoNXT ടെക് ചാലഞ്ചിന്റെ മേഖലകളാണ്
ഏപ്രിൽ 26 വരെയാണ് സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാൻ അവസരം
അപേക്ഷകരിൽ‌ 10 സ്റ്റാർ‌ട്ടപ്പുകളെ പിച്ചിംഗിന് ഷോർ‌ട്ട്‌ലിസ്റ്റ് ചെയ്യും
ഇന്നവേറ്റിവ് സൊല്യൂഷൻസ് അവതരിപ്പിക്കുന്ന മൂന്ന് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും
7,25,000 രൂപയാണ് ഒന്നാമതെത്തുന്ന സ്റ്റാർട്ടപ്പിന് ലഭിക്കുന്നത്
3,60,000 രൂപ രണ്ടാം സമ്മാനവും 1,80,000 മൂന്നാം സമ്മാനമായും ലഭിക്കും
മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, നിക്ഷേപ അവസരങ്ങളും വിജയികൾക്ക് ലഭിക്കും
Tech Mahindra സബ്സിഡിയറി Comviva യുടേതാണ് InnoNXT ടെക് ചാലഞ്ച്
Startup Indiaയുമായി സഹകരിച്ചാണ് Comviva ടെക് ചാലഞ്ച് സംഘടിപ്പിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version