ബിസിനസ്സ് ഉപയോക്താക്കൾക്കായി പുതിയ ഓഫറുകളുമായി WhatsApp
ഇ-കൊമേഴ്‌സിന് വേണ്ടി പുതിയ ബിസിനസ് ഫീച്ചറുകൾ വാട്സ്ആപ്പ് നൽകും
ഒരു ഫീച്ചർ ഡെസ്‌ക്‌ടോപ്പുകളിലെ വാട്ട്‌സ്ആപ്പ് കാറ്റലോഗുകൾക്കുളളതാണ്
മൊബൈലിൽ നിന്ന് മാത്രമാണ് കാറ്റലോഗ് നിയന്ത്രണം സാധ്യമായിരുന്നത്
പുതിയ അപ്ഡേറ്റിലൂടെ വെബ് / ഡെസ്‌ക്‌ടോപ്പ് കാറ്റലോഗ് നിയന്ത്രണം സാധ്യമാകും
ഔട്ട് ഓഫ് സ്റ്റോക്കുളള ഇനങ്ങൾ മറയ്ക്കാൻ കഴിയുന്നതാണ് മറ്റൊരു ഫീച്ചർ
മെനു മാറ്റാനും ഡെലിവറിയിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും
2019ലാണ് ബിസിനസ് യൂസേഴ്സിന് വാട്സ്ആപ്പ് Catalogs ഫീച്ചർ അവതരിപ്പിച്ചത്
ലോകമെമ്പാടുമായി 8 ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗ് ഉണ്ടെന്ന് കമ്പനി
ഒരു ദശലക്ഷത്തിലധികം ബിസിനസ് കാറ്റലോഗുകളാണ് വാട്സ്ആപ്പിന് ഇന്ത്യയിലുളളത്
കൂടുതൽ ബിസിനസ് യൂസർമാരെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ സഹായമാകും
പുതിയ സ്വകാര്യതാ നയം മെയ് 15ന് നടപ്പാക്കാനിരിക്കെയാണ് പുതിയ അപ്ഡേറ്റ്