സ്ത്രീകൾക്ക് സുസ്ഥിര സംരംഭക സാഹചര്യമൊരുക്കാൻ US കോൺസുലേറ്റിന്റെ പരിശീലനം | Free Registration

വനിതാ സംരംഭകർക്ക് പരിശീലനം ഒരുക്കി US കോൺസുലേറ്റ് ജനറൽ ചെന്നൈ
Pravah സംഘടനയും ടൈ കേരളയുമായും സഹകരിച്ചാണ് 2 ദിവസത്തെ വെർച്വൽ പ്രോഗ്രാം
സ്ത്രീ സംരംഭകർക്ക് സുസ്ഥിരമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം
ഏപ്രിൽ 30, മെയ് 1 തീയതികളിലാണ് വെർച്വൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്
മലയാളത്തിലുള്ള സെഷനിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
https://forms.gle/Duj4BAv5rk9eaELQ6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം
channeliam.com ഫൗണ്ടർ നിഷ കൃഷ്ണൻ, Impresa ഫൗണ്ടർ അഞ്ജലി ചന്ദ്രൻ എന്നിവർ സെഷനുകൾ നയിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version