NASSCOM ആദ്യ വനിതാ ചെയർപേഴ്സണായി Rekha Menon |Nasscom The Instrument In Advancing Indian Tech Sector
NASSCOM ആദ്യ വനിതാ ചെയർപേഴ്സണായി Rekha Menon
Accenture India ചെയർപേഴ്സണും സീനിയർ മാനേജിംഗ് ഡയറക്ടറുമാണ് രേഖ
2021- 2023 കാലയളവിലെ നാസ്കോം ചെയർപേഴ്സണായി ചുമതല ഏറ്റെടുത്തു
നിലവിൽ നാസ്കോമിന്റെ വൈസ് ചെയർപേഴ്സണായിരുന്നു രേഖ മേനോൻ
30 വർഷത്തെ ചരിത്രത്തിൽ  നാസ്കോമിന്റെ  ആദ്യ വനിതാ സാരഥിയാണ് രേഖ
Infosys ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ U B Pravin Rao ആണ് സ്ഥാനമൊഴിഞ്ഞത്
TCS ചെയർപേഴ്സൺ കൃഷ്ണൻ രാമാനുജം ആണ് വൈസ് ചെയർപേഴ്‌സൺ
രാജ്യത്തെ IT-BPO ഇൻഡസ്ട്രിയുടെ പരമോന്നത സംഘടനയാണ് NASSCOM
നാസ്കോം എക്സിക്യുട്ടിവ് കൗൺസിലിൽ 40% സ്ത്രീ പങ്കാളിത്തമാണുളളത്
കോവിഡ് കാലത്ത് ഇൻഡസ്ട്രിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിടുന്നുവെന്ന് രേഖ
ഇൻഡ്യൻ ടെക് സെക്ടറിന്റെ മുന്നേറ്റത്തിൽ നാസ്കോമിന് നിർണായക പങ്കാണുളളത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version