കോവിഡ് പോരാട്ടത്തിന് ഇന്ത്യക്കായി ആഗോള ടാസ്ക് ഫോഴ്സ്
ഇന്ത്യയെ സഹായിക്കുന്നതിന് 40 US കമ്പനികളുടെ CEOമാരാണ് രംഗത്ത്
കോവിഡ് ബാധിത ഇന്ത്യയെ സഹായിക്കുന്നതിനുളള വിഭവ സമാഹരണമാണ് ലക്ഷ്യം
സംരംഭത്തിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ US-India Business Council
US-India Strategic and Partnership Forum, ബിസിനസ് റൗണ്ട്ടേബിൾ സഹകരിക്കുന്നു
Global Task Force on Pandemic Response: Mobilizing for India എന്നതാണ് സംരംഭം
20,000 oxygen concentrators ഇന്ത്യയിലേക്ക് വൈകാതെ എത്തിക്കും
ആദ്യഘട്ടം 1000, മെയ് 5ഓടെ 11,000 ഓക്സിജൻ കോൺസെൻട്രേറ്റേഴ്സും എത്തിക്കും
മെഡിക്കൽ സപ്ലൈസ്, വാക്സിൻ, ഓക്സിജൻ ഇവയെല്ലാം ഇന്ത്യക്ക് നൽകും
10 ലിറ്റർ, 45 ലിറ്റർ കപ്പാസിറ്റിയുള്ള ഓക്സിജൻ സിലിണ്ടറുകളാണ് അടുത്ത ലക്ഷ്യം
മോണിറ്ററിംഗ് കിറ്റുകൾ എത്തിക്കാനും പദ്ധതിയിടുന്നുവെന്ന് Deloitte CEO Puneet Renjen
റീട്ടെയിൽ, ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽ, ടെക്നോളജി കമ്പനികളും ടാസ്ക് ഫോഴ്സിലുണ്ട്
യുഎസിലെ ഇന്ത്യൻ അംബാസഡർ Taranjit Singh Sandhu ആണ് ഏകോപിപ്പിക്കുന്നത്