കോവിഡ് വാക്സിനേഷനുളള മൊത്തം ആഗോള ചെലവ് 157 ബില്യൺ ഡോളറാകും
2025 ഓടെ കോവിഡ് വാക്സിനുകൾക്കായി ലോകം 157 ബില്യൺ ഡോളർ ചിലവഴിക്കും
മാസ് വാക്സിനേഷൻ പ്രോഗ്രാമുകളും ബൂസ്റ്റർഷോട്ടുകളും ഇതിലുൾപ്പെടും
ഓരോ രണ്ടു വർഷം കൂടുമ്പോഴും ബൂസ്റ്റർഷോട്ടുകൾ വേണ്ടി വരുമെന്ന് റിപ്പോർട്ട്
2022 അവസാനം കോവിഡ് -19 വാക്സിനേഷൻ ലോകജനസംഖ്യയുടെ 70% എത്തും
യുഎസ് ഹെൽത്ത് ഡാറ്റ കമ്പനി IQVIA Holdings ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
വാക്സിനുകളുടെ ഫലപ്രാപ്തി ദൈർഘ്യം കണക്കിലെടുത്താണ് ഡാറ്റ തയ്യാറാക്കിയത്
12 മാസത്തിനുള്ളിൽ ബൂസ്റ്ററുകൾ ആവശ്യമാണെന്ന് Pfizer അറിയിച്ചിരുന്നു
വാക്സിനേഷൻ ചെലവ് ഈ വർഷം 54 ബില്യൺ ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്
2025 ൽ ചിലവ് 11 ബില്യൺ ഡോളറായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു
വാക്സിനുകളുടെ എണ്ണം കൂടുന്നതും വില കുറയുന്നതുമാണ് കാരണം